1. വാസ്കോഡഗാമയുടെ ഭൗതികാവയശിഷ്ടം ഫോർട്ട് കൊച്ചിയിൽ നിന്നും മാറ്റി സംസ്കരിച്ചതു എവിടെ ?
[Vaaskodagaamayude bhauthikaavayashishdam phorttu kocchiyil ninnum maatti samskaricchathu evide ?
]
Answer: പോർച്ചുഗലിലെ ജെറോന്നിമസ് കത്തീഡ്രലിൽ [Porcchugalile jeronnimasu kattheedralil]