1. ’എട്ടുവീട്ടിൽപിള്ളമാർ' എന്നാൽ ആര് ?
[’ettuveettilpillamaar' ennaal aaru ?
]
Answer: എട്ടരയോഗക്കാർ ക്ഷേത്രവക സ്വത്തുക്കൾ എട്ടായി ഭാഗിച്ച് കരം പിരിക്കുന്നതിനും മറ്റുമായി ഒാരോ ഭാഗവും ഓരോ നായർ മാടമ്പിമാരെ ഏല്പിച്ചു. ഇവർ ‘എട്ടുവീട്ടിൽപിള്ളമാർ' എന്ന പേരിൽ പ്രസിദ്ധരായി. [Ettarayogakkaar kshethravaka svatthukkal ettaayi bhaagicchu karam pirikkunnathinum mattumaayi oaaro bhaagavum oro naayar maadampimaare elpicchu. Ivar ‘ettuveettilpillamaar' enna peril prasiddharaayi.]