1. എട്ടരയോഗക്കാർ ക്ഷേത്രവക സ്വത്തുക്കൾ എട്ടായി ഭാഗിച്ച് കരം പിരിക്കുന്നതിനും മറ്റുമായി ഒാരോ ഭാഗവും ഓരോ നായർ മാടമ്പിമാരെ ഏല്പിച്ചു. ഇവർ അറിയപ്പെട്ടിരുന്ന പേര് ?
[Ettarayogakkaar kshethravaka svatthukkal ettaayi bhaagicchu karam pirikkunnathinum mattumaayi oaaro bhaagavum oro naayar maadampimaare elpicchu. Ivar ariyappettirunna peru ?
]
Answer: ‘എട്ടുവീട്ടിൽപിള്ളമാർ' [‘ettuveettilpillamaar']