1. സൈബർ സ്ക്വാട്ടിങ് എന്നാൽ എന്ത് ?
[Sybar skvaattingu ennaal enthu ?
]
Answer: ഔദോഗികമോ ആധികാരികമോ ആയ വെബ്സൈറ്റുകൾ എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ്സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുന്ന പ്രവൃത്തി [Audogikamo aadhikaarikamo aaya vebsyttukal ennu thettiddharippicchu vyaaja vebsyttukalum vilaasangalum thayyaaraakkunna pravrutthi]