1. പ്രാചീനകാലത്തെ തമിഴകം എന്നറിയപ്പെട്ടിരുന്ന സ്ഥലമേതാണ്?
[Praacheenakaalatthe thamizhakam ennariyappettirunna sthalamethaan?
]
Answer: ആന്ധ്രാപ്രദേശിലെ തിരുപ്പതി (വേങ്കടം) മുതൽ കന്യാകുമാരി (കുമരി) വരെയുള്ള പ്രദേശമായിരുന്നു [Aandhraapradeshile thiruppathi (venkadam) muthal kanyaakumaari (kumari) vareyulla pradeshamaayirunnu]