1. ആന്ധ്രാപ്രദേശിലെ തിരുപ്പതി (വേങ്കടം) മുതൽ കന്യാകുമാരി (കുമരി) വരെയുള്ള പ്രദേശം പ്രാചീനകാലത്ത് ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
[Aandhraapradeshile thiruppathi (venkadam) muthal kanyaakumaari (kumari) vareyulla pradesham praacheenakaalatthu ethu perilaanu ariyappettirunnath?
]
Answer: തമിഴകം [Thamizhakam]