1. രാജ്യതന്ത്രം, യുദ്ധം, സൈന്യം, ദാനം, കീർത്തി എന്നീ വിഷയങ്ങളെ ആസ്പദമാക്കി രചിക്കപ്പെടുന്ന കൃതി വിഭാഗത്തിന്റെ പേരെന്താണ്?
[Raajyathanthram, yuddham, synyam, daanam, keertthi ennee vishayangale aaspadamaakki rachikkappedunna kruthi vibhaagatthinte perenthaan?
]
Answer: പുറംപാട്ടുകൾ [Purampaattukal]