1. 'മൂവേന്തന്മാർ' എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഏതെല്ലാം രാജവംശങ്ങൾ ആയിരുന്നു?
['mooventhanmaar' enna peril ariyappettirunnathu ethellaam raajavamshangal aayirunnu?
]
Answer: ചേരർ, പാണ്ഡ്യർ, ചോളർ എന്നീ സംഘകാല രാജവംശങ്ങൾ [Cherar, paandyar, cholar ennee samghakaala raajavamshangal]