1. Data Diddling എന്നാൽ എന്ത് ?
[Data diddling ennaal enthu ?
]
Answer: കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നൽകുമ്പോഴോ നൽകുന്നതിന് മുൻപോ മനഃപൂർവം അതിലെ ഡാറ്റ മാറ്റം വരുത്തുന്ന കുറ്റകൃത്യം [Kampyoottarilekku vivarangal nalkumpozho nalkunnathinu munpo manapoorvam athile daatta maattam varutthunna kuttakruthyam]