1. അപ് ലോഡിങ് പ്രക്രിയ എന്നാൽ എന്ത് ?
[Apu lodingu prakriya ennaal enthu ?
]
Answer: User കമ്പ്യൂട്ടറിൽനിന്ന് മറ്റു കമ്പ്യൂട്ടറിലേക്ക് ഫയലുകൾ കോപ്പി ചെയ്യുന്ന പ്രക്രിയ [User kampyoottarilninnu mattu kampyoottarilekku phayalukal koppi cheyyunna prakriya]