1. ഹാക്കിങ് എന്നാൽ എന്ത് ?
[Haakkingu ennaal enthu ?
]
Answer: ഒരു കമ്പ്യൂട്ടറിലെയോ, നെറ്റ് വർക്കിലെയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ [Oru kampyoottarileyo, nettu varkkileyo suraksha bhedicchu athile vivarangal kandupidikkunna prakriya]