1. 1971-ലെ 26-ാം ഭേദഗതി എന്താണ്?
[1971-le 26-aam bhedagathi enthaan?
]
Answer: മുൻ നാടുവാഴികൾക്ക് നൽകിയിരുന്ന അംഗീകാരം എടുത്തുകളയുകയും , പ്രിവിപഴ്സ് നിർത്തലാക്കുകയും ചെയ്തു. [Mun naaduvaazhikalkku nalkiyirunna amgeekaaram edutthukalayukayum , privipazhsu nirtthalaakkukayum cheythu.]