1. 1991-ലെ 69-ാം ഭേദഗതി എന്താണ്?
[1991-le 69-aam bhedagathi enthaan?
]
Answer: ഡൽഹിക്ക് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി നൽകി. ഒരു നിയമസഭയും മന്ത്രിസഭയും വ്യവസ്ഥ ചെയ്‌തു
[Dalhikku desheeya thalasthaana pradesham enna padavi nalki. Oru niyamasabhayum manthrisabhayum vyavastha cheythu
]