1. എപ്പോഴാണ് ദേശീയാടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാകുക?
[Eppozhaanu desheeyaadiyantharaavastha prakhyaapikkaanaakuka?
]
Answer: യുദ്ധം, വിദേശാക്രമണം, സായുധ കലാപം എന്നീ കാരണങ്ങളാൽ രാജ്യമോ ഏതെങ്കിലും ഇന്ത്യൻ പ്രദേശമോ അപകടത്തിലാണ് എന്ന് ബോധ്യമായാൽ [Yuddham, videshaakramanam, saayudha kalaapam ennee kaaranangalaal raajyamo ethenkilum inthyan pradeshamo apakadatthilaanu ennu bodhyamaayaal]