1. ദേശീയാടിയന്തരാവസ്ഥ സമയത്ത് കേന്ദ്രത്തിന്റെ പൂർണ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ എന്തെല്ലാം ? [Desheeyaadiyantharaavastha samayatthu kendratthinte poorna niyanthranatthilulla kaaryangal enthellaam ?]
Answer: സംസ്ഥാനങ്ങളുടെ നിയമനിർമാണം, കാര്യനിർവഹണം [Samsthaanangalude niyamanirmaanam, kaaryanirvahanam]