1. രാജ്യത്തെ സുപ്രധാന പദവികൾ വഹിക്കുന്നവരെ നിയമിക്കാനും, നീക്കാനുമുള്ള രാഷ്ട്രപതിയുടെ അധികാരം ?
[Raajyatthe supradhaana padavikal vahikkunnavare niyamikkaanum, neekkaanumulla raashdrapathiyude adhikaaram ?
]
Answer: എക്സിക്യൂട്ടീവ് അധികാരം [Eksikyootteevu adhikaaram]