1. മണിബിൽ, സംസ്ഥാന രൂപവത്കരണം സംബന്ധിച്ച ബില്ലുകൾ തുടങ്ങിയവ പാസ്സാക്കാനുള്ള മുൻകൂർ അനുമതി തരുന്നതിനുള്ള
രാഷ്ട്രപതിയുടെ അധികാരം ?
[Manibil, samsthaana roopavathkaranam sambandhiccha billukal thudangiyava paasaakkaanulla munkoor anumathi tharunnathinulla
raashdrapathiyude adhikaaram ?
]
Answer: നിയമനിർമാണാധികാരം [Niyamanirmaanaadhikaaram]