1. ഇന്ത്യൻ യൂണിയന്റെ ഭാഗമായ സംസ്ഥാനങ്ങളെ കുറിച്ച്
പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Inthyan yooniyante bhaagamaaya samsthaanangale kuricchu
prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: ഒന്നാംപട്ടിക [Onnaampattika]