1. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, സുപ്രീംകോടതി-ഹൈക്കോടതി ജഡ്മിമാർ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സംബന്ധിച്ച വ്യവസ്ഥകളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Raashdrapathi, uparaashdrapathi, gavarnarmaar, supreemkodathi-hykkodathi jadmimaar, kampdrolar aandu odittar janaral ennivare sambandhiccha vyavasthakale kuricchu prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: രണ്ടാം പട്ടിക
[Randaam pattika
]