1. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം പട്ടികയിൽ പ്രതിപാദിക്കുന്നത് ?
[Inthyan bharanaghadanayude randaam pattikayil prathipaadikkunnathu ?
]
Answer: രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, സുപ്രീംകോടതി-ഹൈക്കോടതി ജഡ്മിമാർ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സംബന്ധിച്ച വ്യവസ്ഥകൾ [Raashdrapathi, uparaashdrapathi, gavarnarmaar, supreemkodathi-hykkodathi jadmimaar, kampdrolar aandu odittar janaral ennivare sambandhiccha vyavasthakal]