1. ഇന്ത്യൻ ഭരണഘടനയുടെ ആറാം പട്ടികയിൽ പ്രതിപാദിക്കുന്നത് ?
[Inthyan bharanaghadanayude aaraam pattikayil prathipaadikkunnathu ?
]
Answer: അസം, മേഘാലയ, ത്രിപുര, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ. [Asam, meghaalaya, thripura, misoram ennee samsthaanangalile gothravargapradeshangalude bharanam sambandhiccha vyavasthakal.]