1. ഇന്ത്യൻ ഭരണഘടനയുടെ നാലാം പട്ടികയിൽ പ്രതിപാദിക്കുന്നത് ?
[Inthyan bharanaghadanayude naalaam pattikayil prathipaadikkunnathu ?
]
Answer: ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനുമുള്ള രാജ്യസഭാ സീറ്റുകളുടെ വിഭജനം. [Oro samsthaanatthinum kendrabharanapradeshatthinumulla raajyasabhaa seettukalude vibhajanam.]