1. ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം പട്ടികയിൽ പ്രതിപാദിക്കുന്നത് ?
[Inthyan bharanaghadanayude anchaam pattikayil prathipaadikkunnathu ?
]
Answer: പട്ടികപ്രദേശങ്ങളുടെയും പട്ടികഗോത്രവർഗങ്ങളുടെ ഭരണവും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകൾ [Pattikapradeshangaludeyum pattikagothravargangalude bharanavum niyanthranavum sambandhiccha vyavasthakal]