1. പട്ടികപ്രദേശങ്ങളുടെയും പട്ടികഗോത്രവർഗങ്ങളുടെ ഭരണവും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Pattikapradeshangaludeyum pattikagothravargangalude bharanavum niyanthranavum sambandhiccha vyavasthakal prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: അഞ്ചാംപട്ടിക
[Anchaampattika
]