1. അസം, മേഘാലയ, ത്രിപുര, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ
പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? [Asam, meghaalaya, thripura, misoram ennee samsthaanangalile gothravargapradeshangalude bharanam sambandhiccha vyavasthakal
prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?]
Answer: ആറാംപട്ടിക [Aaraampattika]