1. അസമിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Asamile gothravargapradeshangalude bharanam sambandhiccha vyavasthakal prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: ആറാംപട്ടിക
[Aaraampattika
]