1. നിയമനിർമാണപരമായ അധികാരങ്ങളുടെ വിഭജനം സംബന്ധിച്ച മൂന്നു ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Niyamanirmaanaparamaaya adhikaarangalude vibhajanam sambandhiccha moonnu listtukale kuricchu prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: ഏഴാം പട്ടിക [Ezhaam pattika]