1. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ പ്രതിപാദിക്കുന്നത് ?
[Inthyan bharanaghadanayude ezhaam pattikayil prathipaadikkunnathu ?
]
Answer: നിയമനിർമാണപരമായ അധികാരങ്ങളുടെ വിഭജനം സംബന്ധിച്ച മൂന്നു. ലിസ്റ്റുകൾ. [Niyamanirmaanaparamaaya adhikaarangalude vibhajanam sambandhiccha moonnu. Listtukal.]