1. മുനിസിപ്പാലിറ്റികളുടെയും (നഗര പാലിക)മറ്റും അധികാരങ്ങളും ഉത്തരവാദിത്വകളും പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Munisippaalittikaludeyum (nagara paalika)mattum adhikaarangalum uttharavaadithvakalum prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: പന്ത്രണ്ടാംപട്ടിക [Panthrandaampattika]