1. അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്തെ രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ രുപീകരിച്ചതാര്?
[Akhilenthyaa svabhaavamulla aadyatthe raashdreeya samghadanayaaya inthyan asosiyeshan rupeekaricchathaar?
]
Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]