1. 1924-ൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവ്വമത സമ്മേളനത്തിൽ ‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്’ എന്ന് പ്രഖ്യാപിച്ചത് ആര് ?
[1924-l aaluva advythaashramatthil nadanna sarvvamatha sammelanatthil ‘vaadikkaanum jayikkaanumalla ariyaanum ariyikkaanumaan’ ennu prakhyaapicchathu aaru ?
]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]