1. 1924-ൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവ്വമത സമ്മേളനത്തിൽ ശ്രീനാരായണഗുരു പ്രഖ്യാപിച്ച പ്രസിദ്ധ വാചകം ?
[1924-l aaluva advythaashramatthil nadanna sarvvamatha sammelanatthil shreenaaraayanaguru prakhyaapiccha prasiddha vaachakam ?
]
Answer: ‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്’ [‘vaadikkaanum jayikkaanumalla ariyaanum ariyikkaanumaan’]