1. 1915-ൽ അദ്വൈതാശ്രമത്തിൽ നടന്ന യോഗത്തിൽ ശ്രീനാരായണഗുരു നൽകിയ പ്രസിദ്ധ സന്ദേശം?
[1915-l advythaashramatthil nadanna yogatthil shreenaaraayanaguru nalkiya prasiddha sandesham?
]
Answer: ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ [‘oru jaathi, oru matham, oru dyvam manushyan’]