1. 'മൂന്നായ് മുറിഞ്ഞുകിടക്കുമീ കേരളം ഒന്നാക്കുമെന്നായ് പ്രതിജ്ഞ ചെയ്യുന്നു നാം' എന്ന ഐക്യകേരള പ്രതിജ്ഞയുടെ രചയിതാവ് ?
['moonnaayu murinjukidakkumee keralam onnaakkumennaayu prathijnja cheyyunnu naam' enna aikyakerala prathijnjayude rachayithaavu ?
]
Answer: എൻ.വി. കൃഷ്ണവാരിയർ [En. Vi. Krushnavaariyar]