1. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി 1932 സപ്തംബർ 22-ന് ക്ഷേത്ര നടയിൽ മരണം വരെ ഉപവാസം ആരംഭിച്ച സത്യാഗഹി?
[Guruvaayoor sathyaagrahatthinte bhaagamaayi 1932 sapthambar 22-nu kshethra nadayil maranam vare upavaasam aarambhiccha sathyaagahi?
]
Answer: കെ. കേളപ്പൻ (ഗാന്ധിജി ഇടപെട്ടതിനെ തുടർന്ന് ഒക്ടോബർ 2-ന് ഉപവാസം അവസാനിപ്പിച്ചു) [Ke. Kelappan (gaandhiji idapettathine thudarnnu okdobar 2-nu upavaasam avasaanippicchu)]