1. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി 1932 സപ്തംബർ 22-ന് ക്ഷേത്ര നടയിൽ മരണം വരെ ഉപവാസം ആരംഭിച്ച കെ. കേളപ്പൻ ഉപവാസം അവസാനിപ്പിച്ചത് എന്നാണ് ?
[Guruvaayoor sathyaagrahatthinte bhaagamaayi 1932 sapthambar 22-nu kshethra nadayil maranam vare upavaasam aarambhiccha ke. Kelappan upavaasam avasaanippicchathu ennaanu ?
]
Answer: ഒക്ടോബർ 2 [Okdobar 2]