1. “ഹരിജനങ്ങൾക്ക് ക്ഷേത്രപ്രവേശനമനുവദിച്ചിടത്തേക്ക് ഒരു തീർത്ഥയാത്ര”
എന്നു പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് എത്തിയത് ആരായിരുന്നു ?
[“harijanangalkku kshethrapraveshanamanuvadicchidatthekku oru theerththayaathra”
ennu paranjukondu thiruvananthapuratthu etthiyathu aaraayirunnu ?
]
Answer: ഗാന്ധിജി [Gaandhiji]