1. മുഹമ്മദ് അബ്ദുൾ റഹിമാന്റെ പത്രാധിപത്യത്തിൽ എന്നാണ് കോഴിക്കോട്ടു നിന്നും ‘അൽ അമീൻ’ എന്ന പത്രം പ്രസിദ്ധീകരിച്ചത്?
[Muhammadu abdul rahimaante pathraadhipathyatthil ennaanu kozhikkottu ninnum ‘al ameen’ enna pathram prasiddheekaricchath?
]
Answer: 1924-ൽ [1924-l]