1. മുഹമ്മദ് അബ്ദുൾ റഹിമാന്റെ പത്രാധിപത്യത്തിൽ 1924-ൽ എവിടെ നിന്നുമാണ് ‘അൽ അമീൻ’ എന്ന പത്രം പ്രസിദ്ധീകരിച്ചത്?
[Muhammadu abdul rahimaante pathraadhipathyatthil 1924-l evide ninnumaanu ‘al ameen’ enna pathram prasiddheekaricchath?
]
Answer: കോഴിക്കോട്ടു നിന്നും [Kozhikkottu ninnum]