1. ‘ഭയകൗടില്യലോഭങ്ങൾ വളർത്തുകില്ലൊരു നാടിനെ’എന്ന മുഖവാക്യം ഏത് പ്രസിദ്ധികരണത്തിന്റെതായിരുന്നു?
[‘bhayakaudilyalobhangal valartthukilleaaru naadine’enna mukhavaakyam ethu prasiddhikaranatthintethaayirunnu?
]
Answer: സ്വദേശാഭിനാമി [Svadeshaabhinaami]