1. ജാതിയുടെ പേരിൽ നിയമസമാജികനായ തന്നെ ഒരു പൊതുചടങ്ങിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച്. പണ്ഡിറ്റ് കെ.പി. കറുപ്പൻ കൊച്ചിമഹാരാജാവിന് എഴുതി സമർ പ്പിച്ച ഖണ്ഡകാവ്യമേത്?
[Jaathiyude peril niyamasamaajikanaaya thanne oru pothuchadanginu kshanikkaatthathil prathishedhicchu. Pandittu ke. Pi. Karuppan kocchimahaaraajaavinu ezhuthi samar ppiccha khandakaavyameth?
]
Answer: ഉദ്യാനവിരുന്ന് [Udyaanavirunnu]