1. ജാതിയുടെ പേരിൽ നിയമസമാജികനായ തന്നെ ഒരു പൊതുചടങ്ങിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ‘ഉദ്യാനവിരുന്ന്’ എന്ന ഖണ്ഡകാവ്യം
കൊച്ചിമഹാരാജാവിന് എഴുതി സമർ പ്പിച്ച സാഹിത്യകാരൻ ?
[Jaathiyude peril niyamasamaajikanaaya thanne oru pothuchadanginu kshanikkaatthathil prathishedhicchu ‘udyaanavirunnu’ enna khandakaavyam
kocchimahaaraajaavinu ezhuthi samar ppiccha saahithyakaaran ?
]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]