1. ‘തൊണ്ണൂറാമാണ്ട് ലഹള’ എന്നും അറിയപ്പെടുന്ന ഊരുട്ടമ്പലം ലഹള നടന്നത് ഏത് വർഷം?
[‘thonnooraamaandu lahala’ ennum ariyappedunna ooruttampalam lahala nadannathu ethu varsham?
]
Answer: 1915 (അയ്യങ്കാളിയുടെ നേതൃത്വത്തിലാണ് ഈ ലഹള നടന്നത്) [1915 (ayyankaaliyude nethruthvatthilaanu ee lahala nadannathu)]