1. രവീന്ദ്രനാഥ ടാഗോർ, ശ്രീനാരായണഗുരുവിനെ കുറിച്ച് പറഞ്ഞതെന്ത്?
[Raveendranaatha daagor, shreenaaraayanaguruvine kuricchu paranjathenthu?
]
Answer: ”ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ചരിച്ചുവരികയാണ്. ഇതിനിടയ്ക്കു പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ നാരായണഗുരുവിനേക്കാൾ മികച്ചതോ അദ്ദേഹത്തിനു തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല" [”njaan lokatthinte naanaabhaagangalil sancharicchuvarikayaanu. Ithinidaykku pala siddhanmaareyum maharshimaareyum kandittundu. Ennaal naaraayanaguruvinekkaal mikacchatho addhehatthinu thulyano aaya oru mahaathmaavine engum kandittilla"]