1. ”ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ചരിച്ചുവരികയാണ്. ഇതിനിടയ്ക്കു പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ നാരായണഗുരുവിനേക്കാൾ മികച്ചതോ അദ്ദേഹത്തിനു തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല" ആരുടെ വാക്കുകളാണിവ?
[”njaan lokatthinte naanaabhaagangalil sancharicchuvarikayaanu. Ithinidaykku pala siddhanmaareyum maharshimaareyum kandittundu. Ennaal naaraayanaguruvinekkaal mikacchatho addhehatthinu thulyano aaya oru mahaathmaavine engum kandittilla" aarude vaakkukalaaniva?
]
Answer: രവീന്ദ്രനാഥ ടാഗോറിന്റെ (1922-ൽ ടാഗോർ ഗുരുവിനെ സന്ദർശിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ദീനബന്ധു സി.എഫ്. ആൻഡ്രസും ഒപ്പമുണ്ടായിരുന്നു) [Raveendranaatha daagorinte (1922-l daagor guruvine sandarshikkumpol addhehatthodoppam deenabandhu si. Ephu. Aandrasum oppamundaayirunnu)]