1. 1903-ൽ സി.പി. ഗോവിന്ദപ്പിള്ളയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച 'സ്വദേശാഭിമാനി'യുടെ മുഖ്യ പ്രസാധകനായിരുന്നത് ?
[1903-l si. Pi. Govindappillayude pathraadhipathyatthil aarambhiccha 'svadeshaabhimaani'yude mukhya prasaadhakanaayirunnathu ?
]
Answer: വക്കം അബ്ദുൾഖാദർ മൗലവി [Vakkam abdulkhaadar maulavi]