1. 1884-ൽ മെഡിക്കൽ എൻട്രൻസ് പരീക്ഷ വിജയിച്ചെങ്കിലും അവർണ ജാതിയിൽപ്പെട്ടതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ടതാർക്ക്?
[1884-l medikkal endransu pareeksha vijayicchenkilum avarna jaathiyilppettathinaal praveshanam nishedhikkappettathaarkku?
]
Answer: ഡോ. പൽപ്പു [Deaa. Palppu]