1. ഹൃദയ പദ്ധതി ലക്ഷ്യമിടുന്നതെന്താണ്?
[Hrudaya paddhathi lakshyamidunnathenthaan?
]
Answer: രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെയും സംസ്കാരത്തെയും സംരക്ഷിക്കുക (HRIDAY-Heritge development and Augmentation yojana) [Raajyatthinte sampannamaaya paaramparyattheyum samskaarattheyum samrakshikkuka (hriday-heritge development and augmentation yojana)]