1. രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതികിരൺ യോജനക്ക് പകരം കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന ഗ്രാമീണ വൈദ്യുത പദ്ധതി ഏത്?
[Raajeevu gaandhi graameen vydyuthikiran yojanakku pakaram kendra gavanmentu konduvanna graameena vydyutha paddhathi eth?
]
Answer: ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന [Deen dayaal upaadhyaaya graam jyothi yojana]