1. ’സുകന്യസമൃദ്ധിയോജന’ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ത്?
[’sukanyasamruddhiyojana’ enna paddhathiyude lakshyamenthu?
]
Answer: 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് ബാങ്കിലോ, പോസ്റ്റോഫീസിലോ അക്കൗണ്ട് ആരംഭിക്കാവുന്ന പദ്ധതി [10 vayasil thaazheyulla penkuttikalkku baankilo, posttopheesilo akkaundu aarambhikkaavunna paddhathi]